പാനൂർ നഗരസഭ ജീവനക്കാരുടെ പേര് വിവരങ്ങള്‍

Posted on Friday, November 11, 2022

നിലവല്‍ പാനൂർ നഗരസഭയില്‍ ജോലി ചെയ്ത് വരുന്ന  ജീവനക്കാരുടെ  പേരു വിവരങ്ങള്‍

Tags

പ്രൊജക്ട് നം 134/22 പാനൂർ നഗരസഭയില്‍ തരം തിരിക്കാത്ത തിരസ്കൃത മാലിന്യം നീക്കം ചെയ്യുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചത് സംബന്ധിച്ച്

Posted on Tuesday, October 18, 2022

പാനൂര്‍ നഗരസഭയില്‍ ശുചീകരണത്തിന്‍റെ ഭാഗമായുണ്ടാകുന്ന തരം തിരിക്കാത്ത തിരസ്കൃത മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹനം, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരം , തരം തിരിച്ച് സംസ്കരിക്കുന്നതിനാവശ്യമായ പ്ലാന്‍റ് എന്നിവയുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇ-ടെണ്ടറുകള്‍ ക്ഷണിക്കുന്നു.

Tags

പാനൂർ നഗരസഭ- ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റ് വാർഡ് സഭയില്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്

Posted on Monday, August 8, 2022

തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ സ ഉ (സാധാ) നം 1789/2022/ എല്‍ എസ് ജി ഡി തീയ്യതി , തിരുവനന്തപുരം 25.07.2022 പ്രകാരം   പാനൂർ നഗരസഭ- ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റ് വാർഡ് സഭയില്‍ അംഗീകരിക്കുന്നതിനായി വിവിധ വാർഡുകളില്‍ 2022 ആഗസ്റ്റ് 8,9,10 എന്നീ തീയ്യതികളില്‍ അടിയന്തിര വാർഡ് സഭ യോഗം ചേരുന്നതാണ്.

 

 

 

Tags

പ്രൊജക്ട് നം 291/22 ബെയിലിംഗ് മെഷീന്‍ സ്ഥാപിക്കല്‍ - ഇ ടെണ്ടർ

Posted on Wednesday, March 16, 2022

വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി 5 ബെയിലിംഗ് മെഷീന്‍ വാങ്ങിക്കുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ നഗരസഭ ഓഫീസുമായി (04902311340) ബന്ധപ്പെടാവുന്നതാണ്.

സ്കൂളുകള്‍ അങ്കണവാടികള്‍ ഡിസ്പെന്‍സറികള്‍ എന്നിവിടങ്ങളില്‍ ശുദ്ധജലം ലഭിക്കുന്നത്തിന് വാട്ടര്‍ ഫുരിഫയർ

Posted on Thursday, March 10, 2022

Tender/E Tender  Notice  

Click here

അധിക വിവരങ്ങള്‍ക്ക് https://etenders.kerala.gov.in വെബ്ബ് സൈറ്റിലോ, ഓഫീസ് പ്രവർത്തന സമയങ്ങളില്‍‌ 0490 2311340 നമ്പറിലോ ( പി 1 സെക്ഷനില്‍ )  ബന്ധപ്പെടാവുന്നതാണ്.

 

വ്യാപാര സ്ഥാപങ്ങളുടെ ലൈസൻസ് പുതുക്കൽ /പുതിയ ലൈസൻസ് - ഓൺലൈൻ സംവിധാനം വിശദ വിവരങ്ങൾ

Posted on Thursday, January 20, 2022

വ്യാപാര , വ്യവസായ സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസന്‍സ്   -  പുതുക്കുന്നതിനും ,പുതിയ ലൈസന്‍സ് എടുക്കുന്നതിനും സന്ദര്‍ശിക്കുക.

              https://citizen.lsgkerala.gov.in

 

 

 

 

 

1. അപേക്ഷയോടപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍