പാനൂര്‍ നഗരസഭ കാര്യാലയം- ആരോഗ്യ വിഭാഗം- ടെണ്ടര്‍ -
2020 21 വാര്‍ഷിക പദ്ധതി പ്രൊജക്ട് നം 300/21 ല്‍ ഉള്‍പ്പെടുത്തി ശുചീകരണ ഉപകരണങ്ങല്‍ വാങ്ങിക്കുന്നതിന് ഗുണമേന്മ ഉള്ളവ സപ്ലൈ ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുന്നു.
ടെണ്ടര്‍ ഫോറം വിതരണം 05.03.2021 3 പി എം വരെ
ടെണ്ടര്‍ ഫോറം സമര്‍പ്പിക്കണ്ടത് 06.03.2021 3 പി എം വരെ
ടെണ്ടര്‍ തുറക്കല്‍ 06.03.2021 4 പി എം
- Read more about പാനൂര്‍ നഗരസഭ കാര്യാലയം- ആരോഗ്യ വിഭാഗം- ടെണ്ടര്‍ -
- Log in to post comments
- 23 views