പാനൂർ നഗരസഭ- ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റ് വാർഡ് സഭയില്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്

Posted on Monday, August 8, 2022

തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ സ ഉ (സാധാ) നം 1789/2022/ എല്‍ എസ് ജി ഡി തീയ്യതി , തിരുവനന്തപുരം 25.07.2022 പ്രകാരം   പാനൂർ നഗരസഭ- ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റ് വാർഡ് സഭയില്‍ അംഗീകരിക്കുന്നതിനായി വിവിധ വാർഡുകളില്‍ 2022 ആഗസ്റ്റ് 8,9,10 എന്നീ തീയ്യതികളില്‍ അടിയന്തിര വാർഡ് സഭ യോഗം ചേരുന്നതാണ്.