പ്രൊജക്ട് നം 134/22 പാനൂർ നഗരസഭയില്‍ തരം തിരിക്കാത്ത തിരസ്കൃത മാലിന്യം നീക്കം ചെയ്യുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചത് സംബന്ധിച്ച്

Posted on Tuesday, October 18, 2022

പാനൂര്‍ നഗരസഭയില്‍ ശുചീകരണത്തിന്‍റെ ഭാഗമായുണ്ടാകുന്ന തരം തിരിക്കാത്ത തിരസ്കൃത മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹനം, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരം , തരം തിരിച്ച് സംസ്കരിക്കുന്നതിനാവശ്യമായ പ്ലാന്‍റ് എന്നിവയുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇ-ടെണ്ടറുകള്‍ ക്ഷണിക്കുന്നു.